logo

NEWS UPDATES PDF Print E-mail
Written by kshp   
Thursday, 24 November 2016 07:13

 

PROGRAMME NOTICES


  • കൃത്രിമ കാല്‍ വിതരണം

  • കൃത്രിമ കാല്‍ വിതരണം Trivandrum Central Rottary Club, Rottary Club Of Kazhakkoottam കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ സാങ്കേതിക സഹായത്തോടെ കൃത്രിമ കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. 2024 ജനുവരി 21 മുതല്‍ ഫെബ്രുവരി 1 വരെ തിരുവനന്തപുരത്താണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. ചെന്നൈയിലുള്ള പ്രശസ്തമായ കൃത്രിമ കാല്‍ നിര്മ്മാണശാലയായ OLI INDIA എന്ന സ്ഥാപനത്തിലെ വിദഗ്തരാണ് കൃത്രിമ കാല്‍ നിര്‍മ്മിച്ചു നല്‍കുന്നത്. കൃത്രിമ കാല്‍ ആവിശ്യമായ ചലനപരിമിതിയുള്ള ഭിന്നശേഷിക്കാര്‍ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ നേരിട്ടോ വാട്ട്സ്ആപ്പ് മുഖേനെയോ ബന്ധപ്പെടാവുന്നതാണ്. ക്യാമ്പും, കൃത്രിമ കാല്‍ വിതരണവും പൂര്‍ണ്ണമായി സൗജന്യമായിരിക്കും. SURESH. C , Rottary Limb Co-ordinator Ph. 9447023970 M.D KSDAWC Ph. 9497281896


  • ദിവ്യ കലാമേള- 2023 | Application

 

 

 

 

 

 

 

 

 

 

Last Updated on Saturday, 25 November 2023 07:34
 

Powered by c-dit.