പുതുയുഗ കേരളത്തിനായ് നൂറുദിന കർമ്മ പദ്ധതി :-“ തൊഴിൽ സംരംഭകാരായിട്ടുള്ള ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്കൂട്ടറിന്റെയും സ്ഥിര നിക്ഷേപ പദ്ധതി സർട്ടിഫിക്കറ്റിന്റെയും വിതരണ ക്യാമ്പ്”.
08/10/2026, കളമശ്ശേരി മുനിസിപ്പൽ ടൌൺ ഹാൾ, എറണാകുളത്തു വെച്ച് ബഹു. ഫിഷറീസ് – സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ ഉത്ഘാടനം നിർവ്വഹിച്ചു.