News & Events Whats newപുതുയുഗ കേരളത്തിനായ് നൂറുദിന കർമ്മ പദ്ധതി :-“ തൊഴിൽ സംരംഭകാരായിട്ടുള്ള ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്കൂട്ടറിന്റെയും സ്ഥിര നിക്ഷേപ പദ്ധതി സർട്ടിഫിക്കറ്റിന്റെയും വിതരണ ക്യാമ്പ്”.
Tender Whats newചലന പരിമിതിരായ ഭിന്നശേഷിക്കാർക്ക് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന “ ശുഭയാത്ര “ പദ്ധതിയിലേക്ക് “MOTORISED WHEELCHAIR” ലഭിക്കുന്നതിന് നിർമ്മാതാകൾ / അംഗീകൃത വിതരണക്കാരിൽ നിന്ന് ടെൻണ്ടർ ക്ഷണിക്കുന്നു.
Whats newപുതുയുഗ കേരളത്തിനായി നൂറുദിന കർമ്മപദ്ധതി-:”തൊഴില്‍ സംരംഭകരായിട്ടുള്ള ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ മുച്ചക്ര വാഹന വിതരണം -ഗുണഭോക്താക്കളുടെ ജില്ലാ അടിസ്ഥാനത്തിൽ തിരിച്ചിരിക്കുന്ന ലിസ്റ്റ്”
Whats newഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനു ബാങ്ക് വായ്പയിന്മേല് സബ്സിഡി ശിപാർശ ചെയ്യുന്നതിനുള്ള അപേക്ഷാ ക്ഷണിക്കുന്നു.
Whats newഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് ധനസഹായത്തിനുള്ള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു .
Whats newഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുന്മാര്ക്ക് 5000 രൂപ ധനസഹായത്തിനുളള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു .
Whats newഭിന്നശേഷിക്കാർക്ക് സ്കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ചതിന് സബ്സിഡിക്കുള്ള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു.
Whats newസ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സൂക്ഷമ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് “ആശ്വാസം ” പദ്ധതിലേക്ക് ഗൂഗിൾ ഫോം വഴി അപേക്ഷ ക്ഷണിക്കുന്നു .
Whats newതീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ പേരിൽ20,000/- രൂപ F.D നിക്ഷേപിക്കുന്ന പദ്ധതി- ഗുണഭോക്താക്കളുടെ ഒന്നാംഘട്ട ലിസ്റ്റ്