Whats newപുതുയുഗ കേരളത്തിനായി നൂറുദിന കർമ്മപദ്ധതി-:”തൊഴില്‍ സംരംഭകരായിട്ടുള്ള ഭിന്നശേഷിക്കാര്ക്ക് സൗജന്യ മുച്ചക്ര വാഹന വിതരണം -ഗുണഭോക്താക്കളുടെ ജില്ലാ അടിസ്ഥാനത്തിൽ തിരിച്ചിരിക്കുന്ന ലിസ്റ്റ്”
Whats newഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനു ബാങ്ക് വായ്പയിന്മേല് സബ്സിഡി ശിപാർശ ചെയ്യുന്നതിനുള്ള അപേക്ഷാ ക്ഷണിക്കുന്നു.
Whats newഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് ധനസഹായത്തിനുള്ള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു .
Whats newഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുന്മാര്ക്ക് 5000 രൂപ ധനസഹായത്തിനുളള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു .
Whats newഭിന്നശേഷിക്കാർക്ക് സ്കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ചതിന് സബ്സിഡിക്കുള്ള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു.
Whats newസ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സൂക്ഷമ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് “ആശ്വാസം ” പദ്ധതിലേക്ക് ഗൂഗിൾ ഫോം വഴി അപേക്ഷ ക്ഷണിക്കുന്നു .
Whats newതീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ പേരിൽ20,000/- രൂപ F.D നിക്ഷേപിക്കുന്ന പദ്ധതി- ഗുണഭോക്താക്കളുടെ ഒന്നാംഘട്ട ലിസ്റ്റ്
Uncategorized Whats newഉന്നത വിദ്യാഭ്യാസ വകുപ്പ് – അക്കാദമികം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് ഗ്രേഡ് മാർക്ക് ആനുകൂല്യം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
Notification Whats newസാമൂഹ്യനീതി വകുപ്പ് – സംസ്ഥാന സാമൂഹ്യ നീതിവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ‘കേരള സംസ്ഥാന വികലാംഗക്ഷേമ കോപ്പറേഷൻ ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ പേര് ‘കേരളസംസ്ഥാനം ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ് ’എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Whats newSavishesha” Carnival of the Different- Job Fair on 20th January 2026 from 9:00 am till 5:00 pm; Venue: Govt. Women’s College, Vazhuthacaud. Registration for JOB SEEKERS – Last date for application submission: 15/01/2026
Uncategorized Whats newചലനപരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് മൂന്നുവീൽ സ്കൂട്ടർ നൽകുന്ന ശുഭയാത്ര പദ്ധതിയിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.