logo

#mce_temp_url#Kerala State Differently Abled Welfare Corporation Limited is a public sector undertaking under the State Government established in 1979 with its Head Office at Poojappura, Thiruvananthapuram.  The main aims and objects of the Company are to formulate, to promote and implement many schemes aimed at the rehabilitation or improvement of the living conditions of the visually impaired, the deaf and dumb, the orthopeadically handicapped and mentally retarded persons and to provide financial/technical assistance to physically disabled persons, group of such persons and organizations engaged in activities on the rehabilitation and welfare of handicapped persons.


കോര്‍പ്പറേഷനില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ലഭിയ്ക്കുന്നതിന് വേണ്ടികോര്‍പ്പറേഷന്റെ www.hpwc.kerala.gov.in വെബ്‌സൈറ്റില്‍ അപേക്ഷാ ഫോറങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  അപേക്ഷാ ഫോറങ്ങള്‍ വേണ്ടവര്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അതില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ സഹിതം കോര്‍പ്പറേഷില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 

--------------------------------------------------------------------------------------

സമര്‍പ്പിക്കേണ്ട വിലാസം

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്
മാനേജിംഗ് ഡയറക്ടര്‍,
പൂജപ്പുര, തിരുവനന്തപുരം - 695012

----------------------------------------------------------------------------------------

 

 

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ - പ്ലാൻ ഫണ്ട് 2024 - 2025 ഹസ്തദാനം പദ്ധതി, പ്ലസ്  വിജയിച്ച ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാരായ  വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് വാർഡ് നൽകുന്നത് സംബന്ധിച്ച്


കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ - പ്ലാൻ ഫണ്ട് 2024 - 2025 ഹസ്തദാനം പദ്ധതി, പ്ലസ്  വിജയിച്ച എം ആർ  വിഭാഗത്തിലെ ഭിന്നശേഷിക്കാരായ  വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് വാർഡ് നൽകുന്നത് സംബന്ധിച്ച്



ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ  സ്കൂട്ടർ റീ - ടെൻഡർ ക്ഷണിക്കുന്നു

Expression of interest (EOI) is invitecl from Practicing Company Secretaries forworking as Company SecretaT (part-time) in the Kcrala Stale Ilandicapped Persons Welfare Corporation.

ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീല്‍ സ്കൂട്ടര്‍ ഇ - ടെൻഡർ ക്ഷിക്കുന്നു

ഭിന്നശേഷിക്കാക്കാർക്ക്  ബങ്കുകള്‍ക്കുള്ള അപേക്ഷ തീയതി ഒക്ടോബര് 10 വരെ ദീർഘിപ്പിച്ചിരിക്കുന്നു || അപേക്ഷഫോറം

 

ഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘങ്ങൾക്ക് ധനസഹായത്തിനുള്ള അപേക്ഷാ ഫോറം | Notification

`n¶-ti-jn-¡mÀ¡mbn _¦v \ÂIp-¶-Xn-\pÅ || അപേക്ഷഫോറം

ഭിന്നശേഷിക്കാര്‍ക്കായി ബങ്ക് നല്‍കുന്നതിനുള്ള അപേക്ഷഫോറം

 

 

എൻ എച്ഛ് എഫ് ഡി സി വായ്‍പാ പദ്ധതി അപേക്ഷാഫാറം

 

 

സ്വയം തൊഴിൽ വായ്‌പ അപേക്ഷാ ഫോറം | Salary certificate format

NHFDC ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുളള വിദ്യാഭ്യാസ വായ്പ
നല്‍കുന്ന പദ്ധതിയിലേക്കുളള അപേക്ഷ ഫോറം
| Salary certificate format

ഭിന്നശേഷിക്കാരുടെ തൊഴിൽ ക്ഷമത വർദ്ധിപ്പിക്കുന്ന
വാഹന / സഹായ ഉപകരണ  വായ്‍പക്കുള്ള അപേക്ഷാ ഫോറം
| Salary certificate format

ഭിന്നശേഷിക്കാർക്ക് ഭവന വായ്‍പക്കുള്ള അപേക്ഷാ ഫോറം | Salary certificate format

 

സൈഡ് വീല്‍ സ്കൂട്ടര്‍ സബ്സിഡി ലിസ്റ്റ്

 

സഹായ ഉപകരണങ്ങള്‍ക്കുള്ള അപേക്ഷ ഫോം

 

Supreme Court 15/12/2017 WP(C)243/2005 Ritt

 

_________________________________________

Application Forms

 

ശുഭയാത്ര പദ്ധതി വഴി ഒന്നാം ഘട്ട ഇലക്‌ട്രോണിക് വീല്‍ചെയര്‍ വിതരണം നടത്തുന്നതിന്റെ സംസ്ഥാന തല ലിസ്റ്റും, ഉത്തരവും

 


 

____________________

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റ്

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ  ശുഭയാത്ര പദ്ധതിയില്‍ തിരഞ്ഞെടു ക്കപ്പെ ട്ട ഗുണഭോക്താവ് ഇലക്‌ട്രോണിക് വീല്‍ചെയര്‍ സൗജന്യമായി കൈപ്പറ്റുന്ന സമയത്ത ് ഹാജരാക്കുന്ന സാക്ഷ്യപത്രം

 

    സാഫല്യം ഭിന്നശേഷി വയോജന പരിപാലന കേന്ദ്രത്തിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനും, തിരുവനന്തപുരം ജില്ലാ പഞ്ചായത്തും, സ്‌നേഹം മെഡിക്കല്‍ പാലിയേറ്റീവ് സര്‍വ്വീസ് സൊസൈറ്റിയും സംയുക്തമായി നടത്തി വരുന്ന കൊറ്റാമം “സാഫല്യം” അഗതിമന്ദിരത്തിലേയ്ക്ക് അന്തേവാസികളാകാന്‍ താല്പര്യമുളള ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിരാലംബരും, നിര്‍ദ്ധനരും 50 വയസ്സിനു മുകളില്‍ പ്രായമുളള കിടപ്പുരോഗിയല്ലാത്തവരുമായ ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ നേരിട്ടും, ഗ്രാമപഞ്ചായത്തുകള്‍ / സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേനയും സമര്‍പ്പിക്കാവുന്നതാണ്. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അപേക്ഷകന്റെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ മെമ്പറുടെ ശുപാര്‍ശ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കിടപ്പുരോഗി അല്ലെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷന് മറ്റ് സംരക്ഷകരില്ലെന്ന വില്ലേജ് ആഫീസറുടെ സാക്ഷ്യപത്രം, എന്നിവ സഹിതം താഴെപ്പറയുന്ന വിലാസങ്ങളില്‍ ഏതിലെങ്കിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനുമായോ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമായോ ബന്ധപ്പെടാവുന്നതാണ്.

 

മാനേജിംഗ് ഡയറക്ടര്‍
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്
പൂജപ്പുര, തിരുവനന്തപുരം - 12 
ഫോണ്‍ - 0471 -2347768, 7152, 7153, 7156

 

പ്രസിഡന്റ് / സെക്രട്ടറി
തിരു: ജില്ലാ പഞ്ചായത്ത് , പട്ടം, തിരുവനന്തപുരം
ഫോണ്‍ - 0471 – 2550750, 2440890

മാനേജര്‍
സാഫല്യം ഭിന്നശേഷി പരിചരണ കേന്ദ്രം
കൊറ്റാമം, പാറശ്ശാല, തിരുവനന്തപുരം

മാനേജിംഗ് ഡയറക്ടര്‍
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്

 

 

 

KSHPWC- NHFDC- Mela
 

Powered by c-dit.