Whats newതീവ്ര സംസാര- ശ്രവണ വെല്ലുവിളി/ഭിന്നശേഷിത്വം നേരിടുന്നവർക്ക് സ്മാര്‍ട്ട്ഫോണ്‍ നല്കുന്ന ശ്രവണ്‍ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഫോറം
Uncategorized Whats new2025 മാർച്ചിൽ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ട പ്രൊഫിഷൻസി അവാർഡ് അനുവദിച്ചു.
Whats newകേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോപ്പറേഷന്റെ “ആശ്വാസം” പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻറ്മാർക്ക് 5000 /-രൂപ ധനസഹായം അനുവദിക്കുന്നതിനായി ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുത്ത 200 ഗുണഭോക്താക്കളുടെ വിശദവിവരങ്ങൾ ജില്ലാടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നത്.
Uncategorized Whats newകേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന കാഴ്ച പദ്ധതിയിലേക്കും, കേൾവി പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന ശ്രവൺ പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു.
Whats newകേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും വൊഡാഫോൺ ഐഡിയ (Vi) യും ധാരണപത്രത്തില്‍ ഒപ്പിട്ടു നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് ‘സെയിൽസ് പ്രൊമോട്ടർ’ ജോലിയിലേക്ക് ഗൂഗിള്‍ ഫോം വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Whats newകേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രൈനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് നടപ്പിലാക്കുന്ന “സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് ” കോഴ്സിനായുള്ള അപേക്ഷകൾ ഗൂഗിള്‍ ഫോം വഴി സമർപ്പിക്കാവുന്നതാണ്.