Kerala State Handicapped Persons Welfare Corporation Limited

ലോട്ടറി ഏജന്റ് മാർക്കുള്ള ധനസഹായം

പുതുതായി ലോട്ടറി ഏജൻസി എടുത്ത് ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാർക്ക് 5000 രൂപ രണ്ട്ഗടുവായി ധനസഹായം നൽകുന്ന പദ്ധതി

നിബന്ധനകൾ 

  • 40 ശതമാനമോ അതിൽ അധികമോ ഭിന്നശേഷിത്വമുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചവരും കേരളത്തിലെ സ്ഥിര താമസക്കാരും ആയിരിക്കണം
  • ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ ആയിരിക്കണം
  • 2025 ല്‍ ലോട്ടറി ഏജൻസി ലൈസൻസ് എടുത്തവരും ആയിരിക്കണം.
  • ഏഴ് വര്‍ഷത്തിനുള്ളിൽ ഭിന്നശേഷി കോർപ്പറേഷനിൽ നിന്നോ മറ്റ് സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്നോ ലോട്ടറി ധന സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
  • ആവശ്യമായ രേഖകള്‍ ഉള്ളടക്കം ചെയ്തതും, നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കു.
Scroll to Top