- കേരള സംസ്ഥാന ഭിന്ന ശേഷി ക്ഷേമ കോർപ്പറേഷനിൽ Video Pocket Magnifier-നായി ക്വട്ടേഷൻ ക്ഷണിക്കുന്നു.
- കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ വെബ് സൈറ്റ് ഓഡിറ്റ് ചെയുന്നതിനുവേണ്ടി CERT-In Empanelled Agencies –യിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ലഭ്യമാക്കേണ്ട അവസാന തിയതി ഡിസംബർ 16 വൈകുന്നേരം 5 മണിവരെ.
- കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ പുതിയ ടെലിഫോൺ intercom സിസ്റ്റം വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ലഭ്യമാക്കേണ്ട അവസാന തിയതി ഡിസംബർ 12 വൈകുന്നേരം 3 മണിവരെ.
- കേരള സംസ്ഥാന ഭിന്നശേഷി കോര്പ്പറേഷനിലെക്ക് CCTV ലഭ്യമാക്കി സ്ഥാപിക്കുന്നതിന് ക്വാട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ലഭ്യമാക്കേണ്ട അവസാന തിയതി 16/08/2025 വൈകുന്നേരം 3 മണിവരെ
- കേരള സംസ്ഥാന ഭിന്നശേഷി കോര്പ്പറേഷനിലെക്ക് കസ്റ്റമൈസ്ഡ് ബില്ലിംഗ് സോഫ്റ്റ്വെയർ ലഭ്യമാക്കുന്നതിന് ക്വാട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ലഭ്യമാക്കേണ്ട അവസാന തിയതി ജൂലൈ 25 വൈകുന്നേരം 3 മണിവരെ
- ക്വട്ടേഷൻ നോട്ടീസ് – കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ ശ്രവണ സഹായിക്കായി അപേക്ഷ
- Invitation of Quotation for the Supply and Installation of an Incinerator
- Expression Of Interest is invited from eligible and accredited agencies for undertaking comprehensive renovation works at Kerala State Handicapped Persons Welfare Corporation (Head Office) Date Extended
- List of Orthotics and Prothesis Aids and Appliances for Persons with disabilities –EOI Final For Publish | Orthotics | Protheti
cs