Kerala State Handicapped Persons Welfare Corporation Limited

ചലനപരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് മൂന്നുവീൽ സ്കൂട്ടർ നൽകുന്ന ശുഭയാത്ര പദ്ധതിയിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.

നോട്ടിഫിക്കേഷൻ 

അവസാന തീയതി  : 2025 ഡിസംബർ 10 വൈകുന്നേരം 5മണി.  

അപേക്ഷയുടെ ഗൂഗിൾ ഫോം ലിങ്ക് :  അപേക്ഷ ഫോം 

PMR / അസ്ഥിരോഗവിഭാഗം വിദഗ്ദ്ധരുടെ നിശ്ചിത ഫോര്‍മാറ്റില്‍ ഉള്ള  സർട്ടിഫിക്കറ്റ് മാതൃക.

തദ്ദേശ സ്വയം ഭരണസ്ഥാപനത്തിൽ നിന്നുള്ള  സാക്ഷ്യപത്രം . 

Scroll to Top