Kerala State Handicapped Persons Welfare Corporation Limited

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന കാഴ്ച പദ്ധതിയിലേക്കും, കേൾവി പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന ശ്രവൺ പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു.

നോട്ടിഫിക്കേഷൻ

കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന കാഴ്ച പദ്ധതിയുടെ അപേക്ഷ ഫോം . 

കാഴ്ച പരിമിതർക്ക്  തദ്ദേശ സ്വയംഭരണസ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം

Scroll to Top