- ഉന്നത വിദ്യാഭ്യാസ വകുപ്പ് – അക്കാദമികം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് ഗ്രേഡ് മാർക്ക് ആനുകൂല്യം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
- സാമൂഹ്യനീതി വകുപ്പ് – സംസ്ഥാന സാമൂഹ്യ നീതിവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ‘കേരള സംസ്ഥാന വികലാംഗക്ഷേമ കോപ്പറേഷൻ ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ പേര് ‘കേരളസംസ്ഥാനം ഭിന്നശേഷിയുള്ള കോർപ്പറേഷൻ ലിമിറ്റഡ് ’എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- ഭിന്നശേഷിക്കാരുടെ സ്വയം തൊഴിൽ പരിപോഷണത്തിന് ഒരു ലക്ഷം രൂപ വരെ സബ് സിഡി ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു
- ഭിന്നശേഷി സ്വയം സഹായ സംഘങ്ങളുടെ പരിപോഷണത്തിന് 20,000 രൂപ ധനസഹായം – അപേക്ഷ ക്ഷണിക്കുന്നു