HomeNotification MLസ്കീം അറിയിപ്പുകൾ സ്കീം അറിയിപ്പുകൾBy webdesk / സെപ്റ്റംബർ 21, 2025 കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഈട് നൽകി വായ്പയെടുക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർക്ക് ആശ്വാസം പദ്ധതി വഴി 25000 രൂപ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു· ഇതോടൊപ്പം അപേക്ഷ സമർപ്പിക്കുന്നതിനായി നൽകിയിരിക്കുന്ന അപേക്ഷയുടെ ഗൂഗിൾ ഫോം ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്