കേരളം സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ബോർഡ് അംഗങ്ങളുടെ വിശദാംശങ്ങൾ – 2025-26
| നമ്പർ | വിശദാംശങ്ങൾ | ||
| 1 | അഡ്വ . ജയഡാളി എം.വി
എം വി സദനം, മാമ്പഴക്കര നെയ്യാറ്റിൻകര, തിരുവനന്തപുരം |
ചെയർപേഴ്സൺ | |
| 2 | ശ്രീ. മൊയ്തീൻകുട്ടി.കെ | മാനേജിംഗ് ഡയറക്ടർ & ഡയറക്ടർ ബോർഡ് അംഗം | |
| 3 | സാമൂഹ്യനീതി ഡയറക്ടർ,
വികാസ് ഭവൻ, തിരുവനന്തപുരം – 33. |
ബോർഡ് അംഗം | |
| 4 |
ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ്, തിരുവനന്തപുരം |
ബോർഡ് അംഗം | |
| 5 | എക്‌സിക്യൂട്ടീവ് ഡയറക്ടർ, നിഷ്, ആക്കുളം, തിരുവനന്തപുരം | ബോർഡ് അംഗം | |
| 6 | എക്‌സിക്യൂട്ടീവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എൻഐപിഎംആർ), തൃശൂർ | ബോർഡ് അംഗം | |
| 7 | ശ്രീ.ജാഫർ എ.എം, ധനകാര്യ വകുപ്പ് ജോയിൻറ് സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം | ബോർഡ് അംഗം | |
| 8 | ശ്രീ.ജാഫർ എ.എം, ധനകാര്യ വകുപ്പ് ജോയിൻറ് സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം | ബോർഡ് അംഗം | |
| 9 | ശ്രീ.ഒ. വിജയൻ, സാവിത്രി നിവാസ്,
മുണ്ടേരി-പി.ഒ, ഏച്ചൂർ (വഴി), കണ്ണൂർ |
ബോർഡ് അംഗം | |
| 10 | ശ്രീ. ഗിരീഷ് കീർത്തി, കീർത്തി ഹൗസ്,
ഇയ്യദ്-പി.ഒ, ഉണ്ണികുളം (വഴി), കോഴിക്കോട് – 673574 |
ബോർഡ് അംഗം | |
| 11 | ശ്രീ. ചാരുംമൂട് പുരുഷോത്തമൻ,
ഉഷസ്, പേരൂർ, കാരന്മ ചാരുംമൂട്-പി.ഒ ആലപ്പുഴ. |
ബോർഡ് അംഗം |