ശുഭയാത്ര പദ്ധതി
- 2019 – ൽ ലോക്കോമോട്ടർ വൈകല്യമുള്ളവരുടെ ചലനശേഷി വർദ്ധിപ്പിക്കുന്നതിനായി 210 ഹൈടെക് ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തു.
- 1214 അഡാപ്റ്റീവ് സൈഡ് വീലുകളുള്ള സ്കൂട്ടറുകൾ വിതരണം ചെയ്തു.
- കാഴ്ച്ച പദ്ധതി
- 1000 സ്മാർട്ട് ഫോണുകൾ കാഴ്ച്ച വൈകല്യമുള്ളവർക്കായി വിതരണം ചെയ്തു.
കൈവല്യ പദ്ധതി
- കൈവല്യ പദ്ധതി പ്രകാരം 7,449 അപേക്ഷകർക്ക് ₹ 23 കോടി വിതരണം ചെയ്തു.
- NDFDC ലോൺ പദ്ധതി
- 2016-2025 കാലയളവിൽ കൊടുത്ത വായ്പ തുക
NFDC – സ്വയം തൊഴിൽ വായ്പ
- ഭിന്നശേഷിക്കാരായ 1186 അപേക്ഷകർക്ക് 50 സി.ആർ തുക വിതരണം ചെയ്തു.
NFDC – വാഹന വായ്പ
- ഭിന്നശേഷിക്കാരായ 482 അപേക്ഷകർക്ക് 20 സി.ആർ തുക വിതരണം ചെയ്തു.
NFDC – ഭവന വായ്പ( മെറി ഹോം)
- ഭിന്നശേഷിക്കാരായ 224 അപേക്ഷകർക്ക് ,32 സി.ആർ തുക വിതരണം ചെയ്തു.
NFDC – വിദ്യാഭ്യാസ വായ്പ
- ഭിന്നശേഷിക്കാരായ 32 അപേക്ഷകർക്ക് 62 സി.ആർ തുക വിതരണം ചെയ്തു.
ആശ്വാസം
- ഭിന്നശേഷിക്കാരായ 435 പേർക്ക് പുതിയ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 108.75 ലക്ഷം രൂപ വിതരണം ചെയ്തു. (കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഈട് നൽകി വായ്പയെടുക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർക്ക് ആശ്വാസം പദ്ധതി വഴി 25000 രൂപ ധനസഹായം ).