HomeWhats new MLകേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും വൊഡാഫോൺ ഐഡിയ (Vi) യും ധാരണപത്രത്തില്‍ ഒപ്പിട്ടു നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് ‘സെയിൽസ് പ്രൊമോട്ടർ’ ജോലിയിലേക്ക് ഗൂഗിള്‍ ഫോം വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും വൊഡാഫോൺ ഐഡിയ (Vi) യും ധാരണപത്രത്തില്‍ ഒപ്പിട്ടു നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് ‘സെയിൽസ് പ്രൊമോട്ടർ’ ജോലിയിലേക്ക് ഗൂഗിള്‍ ഫോം വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.By webupc / സെപ്റ്റംബർ 15, 2025 നോട്ടിഫിക്കേഷൻ Vi സെയിൽസ് പ്രൊമോട്ടർ’ ജോലിക്കുള്ള അപേക്ഷ ഫോം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20-09-2025. വൈകുന്നേരം 5 മണി വരെ