Kerala State Handicapped Persons Welfare Corporation Limited

നിയമ സഭാ സെക്രട്ടറിയേറ്റിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം എം . എൽ. എ ഹോസ്റ്റൽ കെട്ടിടത്തിലെ നിള ബ്ലോക്കിന് മുൻവശത്തയുള്ള പൈതൃക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന കേരള സംസ്ഥാന ഭിന്ന ശേഷി ക്ഷേമ കോർപ്പറേഷൻ ബങ്കിന്റെ പഴയ നെയിം ബോർഡുകൾ മാറ്റി പുതിയ നെയിം ബോർഡുകൾ സ്ഥാപിക്കുന്നതിനായി പരിചയ സമ്പന്നരായ വ്യകതികളിൽ നിന്നും /സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

നോട്ടിഫിക്കേഷൻ 

PUBLISHED DATE : 11/06/2026

LASTE DATE              : 26/06/2026

Scroll to Top