Last date & time for submission:10/04 /2026@ 5pm
Published Date :24/03/2026
തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ പേരിൽ 20,000/- രൂപ F.D നിക്ഷേപിക്കുന്ന പദ്ധതി- ഗുണഭോക്താക്കളുടെ ഒന്നാം ഘട്ട ലിസ്റ്റ്
Published date:13/03/2026
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേനെ വിതരണം ചെയ്യുന്ന സൈഡ് സ്കൂട്ടർ ഗുണഭോക്താക്കളുടെ ജില്ലാ അടിസ്ഥാനത്തിൽ തിരിച്ചിരിക്കുന്ന ഒന്നാം ഘട്ട ലിസ്റ്റ്
Published date:11/03/2026
Savishesha” Carnival of the Different- Job Fair on 20th January 2026 from 9:00 am till 5:00 pm; Venue: Govt. Women’s College, Vazhuthacaud. Registration for JOB SEEKERS – Last date for application submission: 15/01/2026
അവസാന തീയതി : 2026 ജനുവരി 15 വൈകുന്നേരം 5മണി.
അപേക്ഷയുടെ ഗൂഗിൾ ഫോം ലിങ്ക് : അപേക്ഷ ഫോം
PMR / അസ്ഥിരോഗവിഭാഗം വിദഗ്ദ്ധരുടെ നിശ്ചിത ഫോര്‍മാറ്റില്‍ ഉള്ള സർട്ടിഫിക്കറ്റ് മാതൃക.
2026 ജനുവരി 19,20,21 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ച സവിശേഷ– CARNIVAL OF DIFFERENT ഭിന്നശേഷി സർഗോത്സവത്തിന്റെ ഭാഗമായുള്ള ജോബ് ഫെയർ 2026 ജനുവരി 20 ന് വഴുതക്കാട് ഗവര്‍ന്മെന്റ വിമൻസ് കോളേജിൽ വച്ചാണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ജോബ് ഫെയർ നടത്തുന്നതിലേക്ക് വെന്യൂ അറേഞ്ച് ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ ഫോം കോര്‍പ്പഷന്റെ പൂജപ്പുര ഓഫില്‍ നിന്നും 06-01-2026 മുതൽ വാങ്ങാവുന്നതാണ്. സീൽഡ് ടെണ്ടർ സമർപ്പിക്കുന്ന അവസാന തിയതി 13-01-2026 വരെ ആയിരിക്കും.