2026 ജനുവരി 19,20,21 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ച സവിശേഷ– CARNIVAL OF DIFFERENT ഭിന്നശേഷി സർഗോത്സവത്തിന്റെ ഭാഗമായുള്ള ജോബ് ഫെയർ 2026 ജനുവരി 20 ന് വഴുതക്കാട് ഗവര്‍ന്മെന്റ വിമൻസ് കോളേജിൽ വച്ചാണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ജോബ് ഫെയർ നടത്തുന്നതിലേക്ക് വെന്യൂ അറേഞ്ച് ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ ഫോം കോര്‍പ്പഷന്റെ പൂജപ്പുര ഓഫില്‍ നിന്നും 06-01-2026 മുതൽ വാങ്ങാവുന്നതാണ്. സീൽഡ് ടെണ്ടർ സമർപ്പിക്കുന്ന അവസാന തിയതി 13-01-2026 വരെ ആയിരിക്കും.