Kerala State Handicapped Persons Welfare Corporation Limited

കേരള സംസ്ഥാന ഭിന്നശേഷി കോപ്പറേഷൻ പാലക്കാട് ജില്ലാ ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്കൂട്ടറിൻ്റെയും മറ്റ് പദ്ധതി ആനുകൂല്യങ്ങളുടെയും സഹായ ഉപകരണങ്ങളുടെയും വിതരണ ക്യാമ്പ് 13/03/2026-ന് ബഹു പ്രസിഡൻറ് ജില്ലാ പഞ്ചായത്ത് പാലക്കാട് ശ്രീ. ടി .എം ശശി ഉദ്ഘാടനം നിർവഹിച്ചു

Scroll to Top