കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കണ്ണൂർ, ആലപ്പുഴ ജില്ലാ ഓഫീസുകൾ നവീകരിക്കുന്നതിനും. ഭിന്നശേഷി സൗഹൃദമാക്കുന്നതിനും കേരള സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഹെഡ് ഓഫീസ് നവീകരണ പ്രവർത്തനങ്ങൾക്കായി എക്‌സ്പ്രെഷൻ ഓഫ് ഇൻട്രസ് (EOI) ക്ഷണിക്കുന്നു. അവസാന ദിവസം 21-02-2026 വൈകുന്നേരം 5 മണി.