Uncategorized Whats newചലനപരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് മൂന്നുവീൽ സ്കൂട്ടർ നൽകുന്ന ശുഭയാത്ര പദ്ധതിയിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.
Tender Whats newസവിശേഷ- CARNIVAL OF DIFFERENT- 2026 ജനുവരി 20 ജോബ് ഫെയർ നടത്തുന്നതിലേക്ക് വെന്യൂ അറേഞ്ച് ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിക്കുന്നു.
Whats newകേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചലനപരിമിതരായ ഭിന്നശേഷിക്കാർക്ക് വിതരണത്തിന് “MOTORISED WHEELCHAIR” ടെൻണ്ടർ ക്ഷണിക്കുന്നു.
Whats newസ്വയം തൊഴിൽ വായ്പയ്ക്കായി ഈട് നൽകാൻ സ്വന്തമായി വസ്തുവോ വീടുവോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് 25000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിൽ രണ്ടാം ഘട്ടമായി 12 ഗുണഭോക്താക്കൾക്ക് 25,000/- രൂപ വീതം ധനസഹായം അനുവദിച്ചിരിക്കുന്നു.
Whats newസ്വയം തൊഴിൽ വായ്പയ്ക്കായി ഈട് നൽകാൻ സ്വന്തമായി വസ്തുവോ വീടുവോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് 25000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിൽ ഒന്നാം ഘട്ടമായി 119 ഗുണഭോക്താക്കൾക്ക് 25,000/- രൂപ വീതം ധനസഹായം അനുവദിച്ചിരിക്കുന്നു.
Uncategorized Whats newകേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോപ്പറേഷന്റെ “ആശ്വാസം” പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻറ്മാർക്ക് 5000 /-രൂപ ധനസഹായം അനുവദിക്കുന്നതിനായി രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുത്ത 78 ഗുണഭോക്താക്കളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
Whats newവെബ് സൈറ്റ് ഓഡിറ്റ് ചെയുന്നതിനുവേണ്ടി CERT-In Empanelled Agencies –യിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു