Kerala State Handicapped Persons Welfare Corporation Limited

Whats new

Uncategorized Whats new

ഉന്നത വിദ്യാഭ്യാസ വകുപ്പ് – അക്കാദമികം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് ഗ്രേഡ് മാർക്ക് ആനുകൂല്യം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.

Notification Whats new

സാമൂഹ്യനീതി വകുപ്പ് – സംസ്ഥാന സാമൂഹ്യ നീതിവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ‘കേരള സംസ്ഥാന വികലാംഗക്ഷേമ കോപ്പറേഷൻ ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ പേര് ‘കേരളസംസ്ഥാനം ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ് ’എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

Whats new

സ്വയം തൊഴിൽ വായ്പയ്ക്കായി ഈട് നൽകാൻ സ്വന്തമായി വസ്തുവോ വീടുവോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് 25000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിൽ രണ്ടാം ഘട്ടമായി 12 ഗുണഭോക്താക്കൾക്ക് 25,000/- രൂപ വീതം ധനസഹായം അനുവദിച്ചിരിക്കുന്നു.

Whats new

സ്വയം തൊഴിൽ വായ്പയ്ക്കായി ഈട് നൽകാൻ സ്വന്തമായി വസ്തുവോ വീടുവോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് 25000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിൽ ഒന്നാം ഘട്ടമായി 119 ഗുണഭോക്താക്കൾക്ക് 25,000/- രൂപ വീതം ധനസഹായം അനുവദിച്ചിരിക്കുന്നു.

Scroll to Top