Kerala State Handicapped Persons Welfare Corporation Limited

Whats new

Whats new

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോപ്പറേഷന്റെ “ആശ്വാസം” പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻറ്മാർക്ക് 5000 /-രൂപ ധനസഹായം അനുവദിക്കുന്നതിനായി ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുത്ത 200 ഗുണഭോക്താക്കളുടെ വിശദവിവരങ്ങൾ ജില്ലാടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നത്.

Uncategorized Whats new

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന കാഴ്ച പദ്ധതിയിലേക്കും, കേൾവി പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന ശ്രവൺ പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു.

Whats new

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും വൊഡാഫോൺ ഐഡിയ (Vi) യും ധാരണപത്രത്തില്‍ ഒപ്പിട്ടു നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് ‘സെയിൽസ് പ്രൊമോട്ടർ’ ജോലിയിലേക്ക് ഗൂഗിള്‍ ഫോം വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Whats new

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രൈനിംഗ് സൊല്യൂഷനും സംയുക്തമായി  ഭിന്നശേഷിക്കാര്‍ക്ക്  നടപ്പിലാക്കുന്ന “സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് ” കോഴ്സിനായുള്ള അപേക്ഷകൾ ഗൂഗിള്‍  ഫോം വഴി സമർപ്പിക്കാവുന്നതാണ്.

Scroll to Top