Whats new ML പ്രഖ്യാപനങ്ങൾകേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും വൊഡാഫോൺ ഐഡിയ (Vi) യും ധാരണപത്രത്തില്‍ ഒപ്പിട്ടു നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് ‘സെയിൽസ് പ്രൊമോട്ടർ’ ജോലിയിലേക്ക് ഗൂഗിള്‍ ഫോം വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.