

















ഞങ്ങളെ സമീപിക്കുക
- ഹെഡ് ഓഫീസ്
- എറണാകുളം റീജിയണൽ ഓഫീസ്
- കോഴിക്കോട് റീജിയണൽ ഓഫീസ്
- കാസർഗോഡ് ജില്ലാ ഓഫീസ്
റീജിയണൽ ഓഫീസർ
റീജിയണല്‍ ഓഫീസ്
കേരള സംസ്ഥന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്
കോസ്റ്റ് ഗാര്‍ഡ് ഓഫിന് എതിർവശം
ഫോർട്ട് കൊച്ചി എറണാകുളം-682001
ഫോൺ:- 04842211669
ഇമെയിൽ :- ksdawcekm@gmail.com
റീജിയണൽ ഓഫീസർ
റീജിയണല്‍ ഓഫീസ്
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്
ഡി ബ്ലോക്ക് , സിവിൽ സ്റ്റേഷൻ കോംപൗണ്ട്
കോഴിക്കോട് -673020
ഫോൺ :- 04952370463
ഇമെയിൽ :- ksdawckkd@gmail.com
ജില്ലാ ഓഫീസ്
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്
ജില്ല പഞ്ചായത്ത് കെട്ടിടം , സോഷ്യൽ ജസ്റ്റിസ് ഓഫീസ് സമീപം
കാസറഗോഡ്-671123,
ഫോൺ :- 04994291086
ഇമെയിൽ :- pwdkswcksgd@gmail.com
Managing Director Kerala State Differently Abled Welfare Corporation Limited Poojappura, Thiruvananthapuram – 695 012 Phone : 0471 2347768, 0471 2342225, Fax. 0471 2340568 E-mail Id. Ks_kshpwc@yahoo.com
ഞങ്ങളെക്കുറിച്ച്
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ് , 1979-ൽ തിരുവനന്തപുരത്ത് ആസ്ഥാനമായി സ്ഥാപിതമായ സ്ഥാപനമാണ് . സാമൂഹിക നീതി മന്ത്രാലയത്തിനും കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖല സ്ഥാപനമാണ്. ഭിന്നശേഷിക്കാർക്കും അത്തരം വ്യക്തികളുടെ കൂട്ടയിമകൾക്കും പുനരധിവാസത്തിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ ആവിഷ്കരിക്കുക, പ്രോത്സാഹിപ്പിക്കുക, നടപ്പിലാക്കുക , കൂടാതെ ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിലും ക്ഷേമത്തിലും ഏർപ്പെട്ടിരിക്കുന്ന സംഘടനകൾക്കും സാമ്പത്തിക/സാങ്കേതിക സഹായം നൽകുക എന്നതാണ് സ്ഥാപനത്തിൻറെ ലക്ഷ്യം.
പ്രഖ്യാപനങ്ങൾ

ശ്രീ പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി

ഡോ . ആർ ബിന്ദു
ബഹു. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി

അഡ്വ . ജയഡാളി .എം.വി.
ചെയർപേഴ്സൺ

ശ്രീ. മൊയ്തീൻകുട്ടി കെ
മാനേജിംഗ് ഡയറക്ടർ
Join Us And Achieve
Business Goal
ullamcorper mattis, pulvinar dapibus leo.
മിഷൻ
കേരളത്തിലെ ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവർത്തനത്തിൽ നവോത്ഥാന നായകരാവുക• ഭിന്നശേഷിക്കാരുടെ ഇന്നത്തെ വെല്ലുവിളികളെ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും അവരുടെ പുരോഗതിക്കായി സാങ്കേതിവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക• ഭിന്നശേഷിക്കാർക്ക് കഴിയുന്നത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
വിഷൻ
ഭിന്നശേഷി ക്ഷേമത്തിനായുള്ള ഒരു സംസ്ഥാന സ്ഥാപനം എന്ന നിലയിൽ ഭിന്നശേഷിക്കാരുടെ സംരക്ഷണം, ശേഷി വർദ്ധിപ്പിക്കൽ ശാക്തീകരണം പുനരധിവാസം എന്നിവയ്ക്കായി മികവോടെ സേവനമനുഷ്ഠിക്കുന്നതിൽ ഏറ്റവും നല്ല സ്ഥാപനമായി അംഗീകരിക്കപ്പെടാൻ കേരളത്തിലെ ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള പദ്ധതികളും നയങ്ങളും ആസൂത്രണം ചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്യുക


വാർത്തകളും ഇവൻ്റുകളും






