Kerala State Handicapped Persons Welfare Corporation Limited

ചാർട്ടെർഡ് അക്കൌണ്ടെന്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു

കേരള സംസ്ഥാന ഭിന്ന ശേഷി ക്ഷേമ കോർപ്പറേഷൻ – ഇൻകം ടാക്സ്  , ജി എസ്ടി  ഫയലിങ് സംബന്ധിച്ച വിഷയങ്ങൾ  കൈകാര്യം ചെയുന്നതിനായി എജി പാനലിൽ ഉൾപ്പെട്ട ചാർട്ടെർഡ് അക്കൌണ്ടെന്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു.

NOTIFICATION

PUBLISHED DATE :16/07/2026

LAST DATE :31/07/2026

Scroll to Top