- കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ – കണ്ണൂർ ജില്ല ഓഫീസ് ഉദ്ഘാടനവും വിതരണവും 11/03/2026 –ന് Mattannur Revenue Tower -ൽ വച്ച് നടത്തുന്നു , ആയത്തിലേക്ക് വേദി ക്രമീകരണത്തിന് ക്വാട്ടേഷനുകൾ ക്ഷണിക്കുന്നു.
- 1800 ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ നൽക്കുന്ന ശുഭയാത്ര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വിതരണവും 9/03/2026 –ന് Central Stadium, Thiruvananthapuram -ൽ വച്ച് നടത്തുന്നു , ആയത്തിലേക്ക് വേദി ക്രമീകരണത്തിന് ക്വാട്ടേഷനുകൾ ക്ഷണിക്കുന്നു.
- കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കണ്ണൂർ, ആലപ്പുഴ ജില്ലാ ഓഫീസുകൾ നവീകരിക്കുന്നതിനും. ഭിന്നശേഷി സൗഹൃദമാക്കുന്നതിനും കേരള സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഹെഡ് ഓഫീസ് നവീകരണ പ്രവർത്തനങ്ങൾക്കായി എക്സ്പ്രെഷൻ ഓഫ് ഇൻട്രസ് (EOI) ക്ഷണിക്കുന്നു. അവസാന ദിവസം 21-02-2026 വൈകുന്നേരം 5 മണി.
- Sealed quotations are invited from reputed manufacturers/suppliers for the supply, supply of the laptop
- Sealed quotations are invited from experienced and eligible firms/agencies for providing an Annual Maintenance Contract (AMC) for computer, printer UPS and network systems for One year.
-
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ , 31/01/2026-ൽ ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഉദ്ഘാടനം സംബന്ധിച്ച് ക്വട്ടേഷൻ ക്ഷണിക്കുന്നു.
- കേരള സംസ്ഥാന ഭിന്ന ശേഷി ക്ഷേമ കോർപ്പറേഷനിൽ Video Pocket Magnifier-നായി ക്വട്ടേഷൻ ക്ഷണിക്കുന്നു.
- കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ വെബ് സൈറ്റ് ഓഡിറ്റ് ചെയുന്നതിനുവേണ്ടി CERT-In Empanelled Agencies –യിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ലഭ്യമാക്കേണ്ട അവസാന തിയതി ഡിസംബർ 16 വൈകുന്നേരം 5 മണിവരെ.
- കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ പുതിയ ടെലിഫോൺ intercom സിസ്റ്റം വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ലഭ്യമാക്കേണ്ട അവസാന തിയതി ഡിസംബർ 12 വൈകുന്നേരം 3 മണിവരെ.
- കേരള സംസ്ഥാന ഭിന്നശേഷി കോര്പ്പറേഷനിലെക്ക് CCTV ലഭ്യമാക്കി സ്ഥാപിക്കുന്നതിന് ക്വാട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ലഭ്യമാക്കേണ്ട അവസാന തിയതി 16/08/2025 വൈകുന്നേരം 3 മണിവരെ
- കേരള സംസ്ഥാന ഭിന്നശേഷി കോര്പ്പറേഷനിലെക്ക് കസ്റ്റമൈസ്ഡ് ബില്ലിംഗ് സോഫ്റ്റ്വെയർ ലഭ്യമാക്കുന്നതിന് ക്വാട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ലഭ്യമാക്കേണ്ട അവസാന തിയതി ജൂലൈ 25 വൈകുന്നേരം 3 മണിവരെ
- ക്വട്ടേഷൻ നോട്ടീസ് – കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ ശ്രവണ സഹായിക്കായി അപേക്ഷ
- Invitation of Quotation for the Supply and Installation of an Incinerator
- Expression Of Interest is invited from eligible and accredited agencies for undertaking comprehensive renovation works at Kerala State Handicapped Persons Welfare Corporation (Head Office) Date Extended
- List of Orthotics and Prothesis Aids and Appliances for Persons with disabilities –EOI Final For Publish | Orthotics | Protheti
cs