HomeWhats newചാർട്ടെർഡ് അക്കൌണ്ടെന്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു ചാർട്ടെർഡ് അക്കൌണ്ടെന്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നുBy webupc / July 16, 2026 കേരള സംസ്ഥാന ഭിന്ന ശേഷി ക്ഷേമ കോർപ്പറേഷൻ – ഇൻകം ടാക്സ് , ജി എസ്ടി ഫയലിങ് സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയുന്നതിനായി എജി പാനലിൽ ഉൾപ്പെട്ട ചാർട്ടെർഡ് അക്കൌണ്ടെന്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. NOTIFICATION PUBLISHED DATE :16/07/2026 LAST DATE :31/07/2026