Uncategorized Whats newകേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോപ്പറേഷന്റെ “ആശ്വാസം” പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻറ്മാർക്ക് 5000 /-രൂപ ധനസഹായം അനുവദിക്കുന്നതിനായി രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുത്ത 78 ഗുണഭോക്താക്കളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
Whats newവെബ് സൈറ്റ് ഓഡിറ്റ് ചെയുന്നതിനുവേണ്ടി CERT-In Empanelled Agencies –യിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു
Uncategorized Whats new2025 മാർച്ചിൽ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ട പ്രൊഫിഷൻസി അവാർഡ് അനുവദിച്ചു.
Uncategorized Whats newകേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന കാഴ്ച പദ്ധതിയിലേക്കും, കേൾവി പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന ശ്രവൺ പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു.