Whats newകേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും വൊഡാഫോൺ ഐഡിയ (Vi) യും ധാരണപത്രത്തില്‍ ഒപ്പിട്ടു നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് ‘സെയിൽസ് പ്രൊമോട്ടർ’ ജോലിയിലേക്ക് ഗൂഗിള്‍ ഫോം വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Whats newകേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രൈനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് നടപ്പിലാക്കുന്ന “സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് ” കോഴ്സിനായുള്ള അപേക്ഷകൾ ഗൂഗിള്‍ ഫോം വഴി സമർപ്പിക്കാവുന്നതാണ്.