News & Events Photogalleryകേരള സംസ്ഥാന ഭിന്നശേഷി കോപ്പറേഷൻ പാലക്കാട് ജില്ലാ ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്കൂട്ടറിൻ്റെയും മറ്റ് പദ്ധതി ആനുകൂല്യങ്ങളുടെയും സഹായ ഉപകരണങ്ങളുടെയും വിതരണ ക്യാമ്പ് 13/03/2026-ന് ബഹു പ്രസിഡൻറ് ജില്ലാ പഞ്ചായത്ത് പാലക്കാട് ശ്രീ. ടി .എം ശശി ഉദ്ഘാടനം നിർവഹിച്ചു
News & Events Photogalleryസുശക്തി സ്വയംസഹായ സംഘങ്ങൾ :സംസ്ഥാനതല ഉദ്ഘാടനവും ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹന വിതരണവും ശ്രീ. പിണറായി വിജയൻ ബഹു മുഖ്യമന്ത്രി നിർവ്വഹിച്ചു.
News & Events Photogalleryസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അവർകൾ ,ഓൺലൈൻ ആയി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ -കണ്ണൂർ ജില്ലാ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. അദ്ധ്യക്ഷത : മുൻ സാമൂഹ്യ നീതി മന്ത്രി ശൈലജ ടീച്ചർ