Whats newഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനു ബാങ്ക് വായ്പയിന്മേല് സബ്സിഡി ശിപാർശ ചെയ്യുന്നതിനുള്ള അപേക്ഷാ ക്ഷണിക്കുന്നു.
Whats newഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് ധനസഹായത്തിനുള്ള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു .
Whats newഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുന്മാര്ക്ക് 5000 രൂപ ധനസഹായത്തിനുളള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു .
Whats newഭിന്നശേഷിക്കാർക്ക് സ്കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ചതിന് സബ്സിഡിക്കുള്ള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു.
Whats newസ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സൂക്ഷമ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് “ആശ്വാസം ” പദ്ധതിലേക്ക് ഗൂഗിൾ ഫോം വഴി അപേക്ഷ ക്ഷണിക്കുന്നു .
Whats newതീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ പേരിൽ20,000/- രൂപ F.D നിക്ഷേപിക്കുന്ന പദ്ധതി- ഗുണഭോക്താക്കളുടെ ഒന്നാംഘട്ട ലിസ്റ്റ്